ആർമി പൊതുപ്രവേശനം ഹാൾ ടിക്കറ്റ്

  ആർമി റിക്രൂട്ട്മെൻറ് ഓഫിസ് ജനുവരിയിൽ നടത്തിയ റിക്രൂട്ട്മെന്റിൽ തിരുവനന്തപുരം സൈനിക ആശുപത്രിയിലും സഞ്ജീവനിയിലും നടത്തിയ വൈദ്യ പരിശോധനയിലും യോഗ്യത നേടിയവർ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റിന് 21 ന് തിരുവനന്തപുരം ആർമി റിക്രൂട്ട്മെൻറ് ഓഫീസിൽ ഹാജരാവണം