അപേക്ഷ ക്ഷണിച്ചു

ടിസ് മുംബൈയും  കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റും ചേർന്ന് 2014 -2016 വർഷത്തേക്ക് നടത്തുന്ന എം എ സോഷ്യൽ വർക്ക്‌ ഇൻ മെന്റൽ ഹെൽത്ത്, എം എ ക്ലിനിക്കൽ സൈക്കോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു വിശദവിവരത്തിന് http://mhatkerala.org . അവസാന തിയ്യതി 27.