ആർമി റിക്രൂട്ട്മെൻറ് ഓഫിസ് ജനുവരിയിൽ നടത്തിയ റിക്രൂട്ട്മെന്റിൽ തിരുവനന്തപുരം സൈനിക ആശുപത്രിയിലും സഞ്ജീവനിയിലും നടത്തിയ വൈദ്യ പരിശോധനയിലും യോഗ്യത നേടിയവർ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റിന് 21 ന് തിരുവനന്തപുരം ആർമി റിക്രൂട്ട്മെൻറ് ഓഫീസിൽ ഹാജരാവണം
ടിസ് മുംബൈയും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റും ചേർന്ന് 2014 -2016 വർഷത്തേക്ക് നടത്തുന്ന എം എ സോഷ്യൽ വർക്ക് ഇൻ മെന്റൽ ഹെൽത്ത്, എം എ ക്ലിനിക്കൽ സൈക്കോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു വിശദവിവരത്തിന് http://mhatkerala.org . അവസാന തിയ്യതി 27.